Post Header (woking) vadesheri

മഴയിൽ പെരുവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Above Post Pazhidam (working)

പാവറട്ടി: –   കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു   പെരുവല്ലൂർ നമ്പിയത്ത് പുഷ്പാകരൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത് സമീപത്തുള്ള അഞ്ചോളം വീട്ടുകാർ ഈ കിണറിൽ നിന്നാണ് വെള്ളം ഉപയോഗിക്കുവാൻ എടുക്കന്നത്  കിണർ ഇടിയുന്ന സമയത്ത് രണ്ട് പേർ വെള്ളം കോരിയെടുക്കുവാൻ വന്നിരുന്ന സമയത്താണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞത് ശബ്ദം കേട്ടതോടെ വെള്ളം എടുക്കുവാൻ വന്നവർ ഓടി മാറിയതു കൊണ്ട്  വലിയ അപകടം ഒഴിവായി 

Ambiswami restaurant