Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പെരിങ്ങോട് ചന്ദ്രന്സമ്മാനിച്ചു..

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം പ്രശസ്ത പഞ്ചവാദ്യം കലാകാരൻ .പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു. 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം .

Ambiswami restaurant

വൈകിട്ട് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള സംഗീത നാടക ചെയർമാൻ
മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിച്ചു .ദേവസ്വം അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ പ്രശസ്തിപത്രം വായിച്ചു എൻ.കെ.അക്ബർ എം എൽ എ,.നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ദേവസ്വം ഭരണസമിതി അംഗം .കെ.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു ,

ഭരണസമിതി അംഗം .സി.മനോജ് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.സമ്മേളനത്തിന് ശേഷം പുരസ്കാര സ്വീകർത്താവായ പെരിങ്ങോട് ചന്ദ്രനും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു

Second Paragraph  Rugmini (working)