Header 1 vadesheri (working)

ഗുരുവായൂരിൽ പട്ടാപ്പകൽ ബുള്ളറ്റ് മോഷണം പോയി

Above Post Pazhidam (working)

ഗുരുവായൂർ : ജോലിചെയ്യുന്ന സ്ഥാപനത്തിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി. ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്.ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷനടുത്ത് എച്ച്പി പമ്പിനോട് ചേർന്നുള്ള ശ്രീകൃഷ്ണ എൻക്ലൈവ് ബിൽഡിങ്ങിൽ ആണ് വാഹനം പാർക്ക് ചെയ്തിരുന്നത്.

First Paragraph Rugmini Regency (working)

ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആർസി ഡെക്കറേറ്റീവ് മെറ്റീരിയൽസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ സോണൽ മാർക്കറ്റിംഗ് മാനേജർ ആണ് അരുൺ. സംഭവത്തിൽ ഗുരുവായൂർ പോലീസിൽ പരാതി നൽകി. വണ്ടി കണ്ടുകിട്ടുന്നവർ 9567779680, 9847225595എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അരുൺ ആവശ്യപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)