Header 1 vadesheri (working)

ഗജരത്നം പത്മനാഭൻ്റെ കൊമ്പുകൾ ദേവസ്വം ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കണം

Above Post Pazhidam (working)

ഗുരുവായൂർ : ഗജരത്നം പത്മനാഭൻ്റെ കൊമ്പുകൾ ദേവസ്വം ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കണം എന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു . ഗജരത്നം പത്മനാഭൻ ചെരിഞ്ഞപ്പോൾ കൊമ്പുകൾ സർക്കാരിൽ നിന്നും ഏറ്റെടുത്ത് ഭക്തർക്ക് കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുമെന്ന് ദേവസ്വം തീരുമാനം എടുത്തിരുന്നു .

First Paragraph Rugmini Regency (working)


അതീവ ഗൗരവത്തോടെ ഈ വിഷയം ദേവസ്വം ഭരണസമിതി ദേവസ്വം മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തി ദേവസ്വം ഭരണസമിതി കൊമ്പുകൾ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഗുരുവായൂർ ആനപ്രേമി സംഘം ആവശ്യപ്പെട്ടു

Second Paragraph  Amabdi Hadicrafts (working)