Header 1 vadesheri (working)

പൈതൃകം ഗുരുവായൂർ യോഗ തെറാപ്പി പരിശീലനം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ യോഗ വാരത്തിനോടനുബന്ധിച്ച് സൗജന്യ യോഗ തെറാപ്പി പരിശീലനം സംഘടിപ്പിച്ചു. നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി മദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗവാരം രക്ഷാധികാരി എ.കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

പൈതൃകം യോഗ പഠന കേന്ദ്രം അധ്യാപകൻ പ്രമോദ്കൃഷ്ണ
യോഗ തെറാപ്പി പരിശീലനം നയിച്ചു. വനിത വേദി പ്രസിഡണ്ട് ഇന്ദിര സോമസുന്ദരൻ,അഡ്വ.രവിചങ്കത്ത്,ഡോ. കെ ബി പ്രഭാകരൻ,ശ്രീധരൻ മാമ്പുഴ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി, ബിജു ഉപ്പുങ്ങൽ, രാധാകൃഷ്ണൻ ആലക്കൽ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)