Header 1 vadesheri (working)

ഒ.പനീർശെൽവം ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ:  തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ.ഒ. പനീർശെൽവം ഗുരുവായൂർ
ക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെയായിരുന്നു ദർശനം.

First Paragraph Rugmini Regency (working)

ക്ഷേത്രത്തിൽ അദ്ദേഹം തുലാഭാരവഴിപാടും നടത്തി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി ‘ അംഗം മനോജ് ബി നായർ, ക്ഷേത്രം ജീവനക്കാർ എന്നിവർ കൂടെയുണ്ടായിരുന്നു.