Post Header (woking) vadesheri

നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധനസഹായം

Above Post Pazhidam (working)

ചാവക്കാട് : മണത്തല മഹല്ല് നിർധ ന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധ നരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം എൻ.കെ. അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു .
സമിതി ചെയർമാൻ പി.കെ. ഇസ്മാഈൽ അദ്ധ്യക്ഷത വഹിച്ചു . മുദരീസ് അബ്ദുലത്തീഫ് ഹൈതമി മുഖ്യ പ്രഭാഷണം നടത്തി.

Ambiswami restaurant


നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, പ്രതിപക്ഷ നേതാവ് കെ.വി സത്താർ, കൗൺസിലർമാരായ ഫൈസൽ കാനാപ്പുളി, കെ വി ഷാ നവാസ്, മുൻ മഹല്ല് പ്രസിഡന്റ് പി എസ് ഷാഹു, മഹല്ല് മുൻ സെക്രട്ടറി എ വി അഷ റഫ് എന്നിവർ സംസാരിച്ചു. .
നിർധ നവിവാഹ സഹായ സമിതി സെക്രട്ടറി റ്റി കെ മുഹമ്മദലി ഹാജി സ്വാഗതവും ജോ: സെക്രട്ടറി എൻ.കെ സുധീർ നന്ദിയും പറഞ്ഞു