Header 1 vadesheri (working)

സർക്കാരിന്റെ നികുതികൊള്ള, യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

Above Post Pazhidam (working)

ചാവക്കാട് : നികുതിയൂറ്റി ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം.എസ്‌ ശിവദാസ് ഉദ്‌ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി, ജനറൽ സെക്രട്ടറി റാഷിദ് വടക്കേക്കാട്, മണ്ഡലം പ്രസിഡന്റുമാരായ ഷാരൂഖാൻ, രഞ്ജിത്ത് പാലിയത്ത്, ഫദിൻരാജ് ഹുസൈൻ, ഷാഹിദ് വടക്കേക്കാട്, ഭാരവാഹികളായ ഹസീബ് വൈലത്തൂർ, പി.കെ ഷനാജ്‌, അൻവർ അസൈനാരകത്ത്, മഹ്ഷൂക്ക്‌, കൃഷ്ണപ്രസാദ്‌, ആഷിക്ക്‌ ഏങ്ങണ്ടിയൂർ, അശ്വിൻ ചാക്കോ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)