Post Header (woking) vadesheri

മമ്മിയൂർ നവരാത്രി സംഗീതാർച്ചന സമാപിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി നടന്നു വന്നിരുന്ന സംഗീതാർച്ചന സമാപിച്ചു. 7 ദിവസമായി നടന്നു വന്നിരുന്ന സംഗീതാർച്ചന ഇന്ന് സമാപിച്ചു. 7 ദിവസങ്ങളിലായി 1500-ൽ പരം സംഗീതാർത്ഥികൾ സംഗീതാർച്ചനയിൽ പങ്കെടുത്തു.

Arya bhavan inner

Second Paragraph  Sarovaram(working)

നാളെ മഹാനവമി ദിവസം കാലത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിത ലക്ഷാർച്ചന, നടരാജ മണ്ഡപത്തിൽ പ്രമുഖർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം, വൈകീട്ട് ഇരിങ്ങാലക്കുട ഡോ: പി.എൻ. പ്രഭാവതിയുടെ സംഗീത കച്ചേരിയും ഉണ്ടായിരിക്കും

Third paragraph Saravan bhavan