Above Pot

നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ പദയാത്ര

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നടത്തുന്ന ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് രാവിലെ 8-30 മണിക്ക് മണത്തല ബേബി റോഡ് തച്ചടി സ്റ്റോപ്പ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ടു മണത്തല മേഖലയിലെ വിവിധ വാർഡുകളിലൂടെ മണത്തല ബീച്ചിൽ സമാപിക്കും.

First Paragraph  728-90

സംസ്ഥാന , ജില്ലാ, ബ്ലോക്ക് , മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും . യോഗംചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു .ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ , കാർഷിക ബാങ്ക് പ്രസിഡന്റ് കെ എച്ച് നൗഫൽ , ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി , പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ , സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ ,

Second Paragraph (saravana bhavan

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട്, ഇസഹാഹ് മണത്തല, കെ എൻ സന്തോഷ് , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കോപ്പര, രാജൻ പനക്കൽ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , സക്കീർ ഹുസൈൻ , ഷാഹിത മുസ്തഫ , റുക്കിയ ഷൗക്കത്ത് , താഹിറ റഫീക് , അഡ്വ ഡാലി എന്നിവർ സംസാരിച്ചു