Header 1 vadesheri (working)

മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വം സ്വീകരണം നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ എൽ ഡി എഫ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി . പിണറായി വിജയന് ദേവസ്വം നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകുന്നേരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ. – വി.കെ വിജയൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി ചുമർചിത്രവും നൽകി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ് കുമാർ, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരുൾപ്പെടെ ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായി