Header 1 vadesheri (working)

എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ സൗജന്യ മരുന്ന് വിതരണം നടത്തി

Above Post Pazhidam (working)

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ സൗജന്യ മരുന്ന് വിതരണവും, ക്യാൻസർ, കിഡ്നി രോഗികൾക്കുള്ള മരുന്ന് വിതരണവും നടത്തി. ചാവക്കാട്എം എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങിൽ മണത്തല മഹല്ല് ജമാഅത്ത് പ്രസിഡണ്ട് പി.എസ്.ഷാഹു വിതരണോദ്ഘാടനം നിർവഹിച്ചു.പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.കെ.എസ്.എ. ബഷീർ, ബദറുദ്ദീൻ ഗുരുവായൂർ, നൗഷാദ് അഹമ്മു, ടി.വി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഹാരീസ് കെ മുഹമ്മദ് സ്വാഗതവും ട്രഷറർ ഏ.വി.അഷ്റഫ് നന്ദിയും പറഞ്ഞു

First Paragraph Rugmini Regency (working)