Header 1 vadesheri (working)

ചാലക്കുടി എം എൽ എ സനീഷ് കുമാറിന് ഗുരുവായൂരിൽ തുലാഭാരം

Above Post Pazhidam (working)

ഗുരുവായൂർ: : ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഗുരുവായൂരിൽ തുലാഭാരം നടത്തി. .ക്ഷേത്രത്തിന് പുറത്ത് നടത്തിയ തുലാഭാരത്തിന് 75 കിലോ ചെറുപഴമാണ് ഉപയോഗിച്ചത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മുൻ കെ.എസ്.യു ഭാരവാഹി മുരളി തൊയക്കാവ് നേർന്ന വഴിപാടായിരുന്നു തുലാഭാരമെന്ന് എം.എൽ.എ പറഞ്ഞു.

First Paragraph Rugmini Regency (working)

ജില്ലയിലെ കോൺഗ്രസിന്റെ ഏക എം എൽ എ കൂടിയാണ് സനീഷ് കുമാർ . നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി പ്രതീഷ് ഓടാട്ട് തുടങ്ങിയവർ എം എൽ എ ക്ക് ഒപ്പമുണ്ടായിരുന്നു

Second Paragraph  Amabdi Hadicrafts (working)