Header 1 vadesheri (working)

മെട്രോലിങ്ക് സ് പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഭൂമിയോടൊപ്പം മെട്രോ എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി. മെട്രോ ലിങ്ക് സ് ക്ലബിലെ കടുബങ്ങളിലും അവരുടെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കത്തിക്കില്ല എന്ന് പ്രതിജ്ഞയെടുത്തു. മുന്നൂറ് കുടുബങ്ങൾക്ക് വൃക്ഷതൈ വിതരണം ചെയ്തു. ക്ലബ് പ്രിസിഡന്റ് ബാബു വർഗ്ഗീസ് ജനറൽ സിക്രട്ടറി രാജേഷ് ജാക്ക് ,ട്രഷറർ ഗിരീഷ് ഗിവർ ,സേതുമാധവൻ, എം പി ഹംസ കുട്ടി, സി പി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു

First Paragraph Rugmini Regency (working)