Header 1 = sarovaram
Above Pot

മെട്രോലിങ്സ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ: മെട്രോലിങ്സ് ഫാമിലി ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻറ് പി. മുരളീധരൻ ;ജനറൽ സെക്രട്ടറി ഗിരീഷ് . സി. ഗീവർ; വൈസ് പ്രസിഡൻറ് ഷൈജു കെ . ബി ;
ജോയിൻ സെക്രട്ടറി അനിൽകുമാർ വി .കെ, ട്രഷറർ ചാർലി മാളിയ മാവ് ;പി. ആർ .ഓ .വാസുദേവൻ റ്റി ഡി

Vadasheri Footer