Post Header (woking) vadesheri

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിന് ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻകെ ഡി വീരമണി, കെ വി രവീന്ദ്രൻ, ഫിലോമിന ടീച്ചർ, കെ ജെ ചാക്കോ, എ ടി ഇബ്രാഹിംകുട്ടി, അബ്ദു തടാകം എന്നിവർ സംസാരിച്ചു .

Ambiswami restaurant

ജമാൽ തിരുനെല്ലി സ്വാഗതാവും, എ ടി മൊയ്‌നുദ്ധീൻ നന്ദിയും പറഞ്ഞു. തുടർന്ന് പാലാംകടവ് ദേവശ്രീ യൂണിറ്റിന്റെ തിരുവാതിര കളിയും ഹമീദ്ഷ , ഷം സുദ്ധീൻ എന്നിവരുടെ നാടൻ പാട്ടുകളും അരങ്ങേറി

Second Paragraph  Rugmini (working)