Header 1 vadesheri (working)

ആവശ്യക്കാരെ അന്വേഷിച്ച് മത്തി കൂട്ടത്തോടെ തീരത്തേക്ക്

Above Post Pazhidam (working)

ചാവക്കാട് : അകലാട് താഹ പള്ളി ബീച്ചിൽ ചാള ചാകര. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കൂട്ടത്തോടെ മത്സ്യം കരയിലേക്ക് അടിച്ച് കയറിയത്. ഉൾകടലിലെ പ്രതിഭാസങ്ങൾ കൊണ്ടോ, അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസങ്ങളാലോ ആണ് ഇത്തരത്തിൽ വലിയ രീതിയിൽ മത്സ്യങ്ങൾ തീരത്തേക്ക് കൂട്ടമായി എത്തുന്നതെന്ന് പറയപ്പെടുന്നു.

First Paragraph Rugmini Regency (working)

പത്ത് മിനിറ്റു നോരത്തിനുശേഷം ചാകര അപ്രത്യക്ഷമായി.
സംഭവമറിഞ്ഞ് നിരവധി പേരാണ് കടൽ കരയിലേക്ക് ഓടിയെത്തിയത്.പലരും വലിയ സഞ്ചികൾ നിറയെ ചാളകളുമായാണ് തിരിച്ചുപോയത്

Second Paragraph  Amabdi Hadicrafts (working)