Post Header (woking) vadesheri

മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി

Above Post Pazhidam (working)

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഒരുങ്ങിയ മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി. 12 അടി നീളത്തിലും വീതിയിലും 60 കിലോ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.

Ambiswami restaurant

ഗുരുവായൂരിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി സ്ഥാപനത്തിന്റെ വകയാണ് പൂക്കളം തയ്യാറാക്കിയത്. സ്ഥാപന ഉടമ രാമചന്ദ്രൻ മകൻ രഞ്ജിത്ത്, കൃഷ്ണനാട്ടം കലാകാരന്മാരായ സുമേഷ്,രതീഷ്, മറ്റ് കലാകാരന്മാരായ ജിതിൻ, അനന്തു, ധർമ്മരാജ്, നീതു സുമേഷ് തുടങ്ങിയവർ നേതൃത്വം നല്കി