Header 1 vadesheri (working)

മമ്മിയൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ നടത്തി. ക്ഷേത്രം മേൽശാന്തിമാരും കീഴ്ശാന്തിമാരും ചേർന്ന് ക്ഷേത്രo ആൽത്തറയിൽ നിന്ന് നെൽകതിർ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ച് മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിപ്പാട് ലക്ഷ്മീ നാരായണ പൂജ നടത്തിയ ശേഷം ശ്രീകോവിലുകളിൽ നിറ നടത്തിയ ശേഷം ഭക്തജനങ്ങൾക്ക് വിതരണം നടത്തി.

First Paragraph Rugmini Regency (working)

എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി, ട്രസ്റ്റി ബോർഡ് മെമ്പർ പി. സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി