Post Header (woking) vadesheri

ലഹരി ക്കെതിരെ ദൃശ്യയുടെ റീൽസ് മത്സരം

Above Post Pazhidam (working)

ഗുരുവായൂർ : ലഹരിക്കെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ദൃശ്യ ഗുരുവായൂർ വിദ്യാർത്ഥികൾക്കായി ജില്ലാ തല റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
ലഹരിക്കെതിരെ ദൃശ്യക്കൊപ്പം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന ഏറ്റവും നല്ല റീൽസിന് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപ യും മൂന്നാം സമ്മാനമായി 3000 രൂപ യും നൽകുന്നു.

Ambiswami restaurant

കൂടാതെ 1000 യുടെ 10 പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന റീൽസിന് പ്രത്യേക സമ്മാനവും നൽകുന്നു. പരമാവുധി 60 സെക്കൻ്റ് വരുന്ന റീൽസ് മത്സരത്തിൽ 25 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാനുള്ള അർഹത. അവസാന തിയ്യതി 31.5. 2025 ശനിയാഴ്ച ആണ്.

മറ്റ് നിബന്ധനകൾ അറിയുന്നതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
9446995286, 9447351993,
9497802211.റീല്‍സുകള്‍ അയക്കേണ്ട നമ്പര്‍ 9495978875

Second Paragraph  Rugmini (working)

ആർ രവികുമാർ
സെക