

ചാവക്കാട് : മണത്തല ബേബി റോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .സിവിൽ പോലീസ് ഓഫീസർ കെ എൻ നിതിൻക്‌ളാസ് എടുത്തു നഗര ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു ,

വാർഡ് കൗൺസിലർ മാരായ അസ്മത്തലി, രമ്യബിനേഷ്, ഗിരിജ പ്രസാദ് എന്നിവർ സംസാരിച്ചു മനോജ് കൂർക്കപറമ്പിൽ സ്വാഗതവും ദിലീപ് പൂക്കോട്ടിൽ നന്ദിയും പറഞ്ഞു,

അക്ബർ, എൻ ആർ സുനിൽകുമാർ, സുനീഷ് ആലുക്കൽ, കിരൺ എന്നിവർ നേതൃത്വം നൽകി