Post Header (woking) vadesheri

കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും

Above Post Pazhidam (working)

ചാവക്കാട്: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ  മരിച്ച വരിൽ തൃശൂർ ചാവക്കാട് സ്വദേശിയും കാണാനില്ലെന്ന് ബന്ധുക്കൾ. ചാവക്കാട് തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസാണ് (44) മരിച്ചതായി സ്ഥിരീകരിച്ചത് . ബിനോയ്‌ തോമസിന്റെ സുഹൃത്താണ്  തിരിച്ചറിഞ്ഞത്.

Arya bhavan inner

കഴിഞ്ഞ മാസം ആറിനാണ് ബിനോയ് തോമസിന് വിസ ഇഷ്യു ചെയ്തത്. നാല് ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്. തീപിടിത്തം നടന്ന ഫ്ലാറ്റിലാണ് ബിനോയ് തോമസ് താമസിച്ചി രുന്നത്.തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് വരെ ബിനോയ് ഓൺലൈനിൽ ഉണ്ടായിരുന്നു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan