Header 1 vadesheri (working)

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ബി എം എസ്) കുടുംബ സംഗമം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ബി എം എസ്) ഗുരുവായൂർ യൂണിറ്റിൻ്റെ കുടുംബ സംഗമം നടത്തി. ഗുരുവായൂർ വെറ്റിനറി ഹാളിൽ നടന്ന കുടുംബ സംഗമം ബി എം എസ് ജില്ല വൈസ്‌ പ്രസിഡന്റ് എ സി കൃഷ്ണൻ ഉൽഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് എ ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ആർ എസ് എസ് കാര്യവാഹക് എ ജെ സജിൻ, മുനിസ്സിപ്പൽ കൗൺസിലർ ജ്യോതി; ഓട്ടോ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡന്റ് ബിജു കാവലക്കാട് ബി എം എസ് ഗുരുവായൂർ മേഖല സെക്രട്ടറി പി കെ അറമുഖൻ, സന്തോഷ്‌ വെള്ളറക്കാട് എന്നിവർ സംസാരിച്ചു നഗരസഭ സെക്രട്ടറി സൂരജ് കോട്ടപ്പടി സ്വാഗതവും, യൂണിറ്റ് സെക്രട്ടറി രാജൻ നന്ദിയും പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)