Post Header (woking) vadesheri

ക്ഷേത്ര നടയിലെ സഞ്ചി വിൽപന ,നടപടി എടുക്കും : ദേവസ്വം ചെയർമാൻ

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നടയിൽ ഭക്തരെ തടഞ്ഞ് നടത്തുന്ന സഞ്ചി വില്പനക്ക് എതിരെ അടിയന്തിര നടപടി എടുക്കുമെന്ന് ദേവസ്വം ചെയർമാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Ambiswami restaurant

സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽക്കുന്നവ രെ ക്ഷേത്ര നടയിൽ നിന്നും ആട്ടിയോടിക്കുകയും ,അതെ സമയം . ക്ഷേത്രം പടിഞ്ഞാറേ നടയിലെ കച്ചവടക്കാർ ക്ഷേത്ര നടയിൽ ഭക്തര്ക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന തരത്തിൽ സഞ്ചി വിൽപ്പന നടത്തുന്നത് ഏത് നിയമനത്തിന്റെ പിൻ ബലത്തിൽ ആണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയാണ് സഞ്ചി വിൽപന ക്കെതിരെ നടപടി എടുക്കുമെന്ന്ചെയർ മാൻ ഉറപ്പ് നൽകിയത് .

മാർക്കറ്റിലെ ഇറച്ചി വിൽപ്പനക്കാർ വരെ തോറ്റുപോകുന്ന രീതിയിൽ ഭക്തരെ തടഞ്ഞു നിറുത്തി കച്ചവടം ചെയ്യുന്നത് മലയാളം ഡെയിലി ആണ് വാർത്ത നൽകിയത്

Second Paragraph  Rugmini (working)