Header 1 vadesheri (working)

കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ “മുറ്റത്തെ മുല്ല” ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

വൈസ് ചെയർമാൻ കെ.പി.വിനോദ് മുഖ്യാതിഥിയായി. സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻമാരായ ടി.എസ്. ഷെനിൽ, കെ.വി.വിവിധ്, അസിസ്റ്റൻറ് റജിസ്ട്രാർ ജനറൽ സത്യഭാമ, ബാങ്ക് പ്രസിഡൻറ് വി.പി. വിൻസൻറ്, നോഡൽ ഓഫിസർ ഗോപാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ ഷൈലജ സുധൻ, ടി.കെ. രാജീവ് എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ…………………………………………………….അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്