Post Header (woking) vadesheri

കേരള ഗ്രാമീണ ബാങ്ക്50 കമ്പ്യൂട്ടറുകൾ സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ :  ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടി  കേരള ഗ്രാമീണ ബാങ്ക്   50 കമ്പ്യൂട്ടറുകൾ നൽകി . കേരള
ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ പ്പെടുത്തിയാണ് ഈ സഹായം.

Ambiswami restaurant


ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ . വിമല വിജയഭാസ്കർ കമ്പ്യൂട്ടറുകൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, .കെ .എസ് .ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ .ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ,

കേരള ഗ്രാമീണ ബാങ്ക്
റീജിയണൽ മാനേജർ . വിജയ് ആർ, മാർക്കറ്റിംഗ് ചീഫ് മാനേജർ  രാജീവ് ആർ, ചീഫ് മാനേജർമാരായ . സിന്ധു, . അഖില, ഗുരുവായൂർ ബ്രാഞ്ച് മാനേജർ . അനു സി സുകുമാരൻ , മാർക്കറ്റിംഗ് സീനിയർ മാനേജർ . രാജേഷ് കെ ആർ, ക്ഷേത്രം അസി.മാനേജർമാരായ ലെ ജുമോൾ, സുഭാഷ്എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)