Header 1 vadesheri (working)

കാരക്കാട് നബിദിന റാലി നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: കാരക്കാട് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി. റാലിയിൽ മദ്രസ്സ വിദ്യാർത്ഥികൾക്കൊപ്പം പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. മഹല്ല് ഖത്വീബ് ഉമ്മർ ഫൈസി, മുഹമ്മദ് മുസ്ല്യാർ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. പരിപാടികൾക്ക് അഹമ്മദ്കുട്ടി, എ.എം ജവഹർ, മുഹമ്മദ്, വി. സുബൈർ, യൂസഫ്, നസീർ കാരിയത്ത്, ആർ.എം സുജാവുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

First Paragraph Rugmini Regency (working)