
കണ്ണൻ കളഭത്തിൽ ആറാടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല സമാപനത്തിന്റെ ഭാഗമായി ഇന്ന് കണ്ണന്കളഭാഭിഷേകം നടന്നു. പ്രത്യേകം തയ്യാറാക്കി യ കളഭ കൂട്ടുകൊണ്ടാണ് അ ഭിഷേകം. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഗുരുവായൂ രപ്പന് സുഗന്ധകളഭം കൊണ്ട് കളഭാഭിഷേകം, കോഴിക്കോട് സാമൂതിരിപ്പാടിന്റെ വകയാണ് കളഭാട്ടം

,മറ്റ് ദിവസങ്ങളിൽ ക ളഭംചാർത്തൽ മാത്രമാണ്, കാശ്‌മീർ കുങ്കുമപ്പൂവ്, മൈസൂർചന്ദനം, ഗോരോചനം, കസ്തൂരി എന്നിവ പനിനീരിൽ ചാ ലിച്ച് ക്ഷേത്രംകീഴ്ശാന്തിമാരാണ് കളഭക്കൂട്ട് തയ്യാറാക്കിയത്. ഉച്ചപ്പൂ ജയ്ക്കു മുൻപ് ഭക്തിസാന്ദ്രമാ യ അന്തരീക്ഷത്തിൽ കളഭാഭി ഷേകച്ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാട് ,ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നി വർകളഭാഭിഷേകത്തിന് മുഖ്യകാർമ്മീകത്വം വഹിച്ചു.
കളഭത്തിൽ ആറാടിയ കണ്ണ
നെ കാണാൻ കാണാൻ ആ യിരങ്ങളാണ്ക്ഷേത്രത്തിലെ ത്തിയത്.ഗുരുവായൂർ ക്ഷേത്രത്തിൽ വർഷം മുഴുവൻ ഭഗവാന്റെ വി ഗ്രഹത്തിൽ കളഭാലങ്കാരം പ തിവാണ്. എന്നാൽ, കളഭാഭി ഷേകം മണ്ഡലസമാപനത്തി ലെ പ്രത്യേകതയാണ്.
40 ദിവസം പഞ്ചഗവ്യാഭിഷേ കവും 41ന്കളഭാഭിഷേകവു മാണ്. പ്രത്യേകംതയാറാക്കി യകളഭക്കൂട്ട്സ്വർണ്ണക്കുടത്തി ലാക്കി പൂജ ചെയ്ത് തന്ത്രി നമ്പൂതിരിപ്പാട് പന്തീരടി പൂജ യ്ക്കുശേഷമാണ് അഭിഷേകം ചെ യ്‌തത്. ഭക്തർക്ക് നാളെ പുലർ ച്ചെ നിർമാല്യംവരെ കളഭത്തി ലാറാടിയ കണ്ണനെ കണ്ടു തൊഴാം

.കളഭാട്ടത്തിനോടനുബ ന്ധിച്ച് പഞ്ചാബ് നാഷ്ണൽ ബാങ്ക് ജീവനക്കാരുടെവകയാ യാണ്ചുറ്റുവിളക്ക്.രാവിലെ 10 മണിക്ക് പെരിങ്ങോട് ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചമദ്ദളകേളി അരങ്ങേറി. ഉച്ചതിരിഞ്ഞ് 3.30 ന് കോട്ടപ്പുറം ഉണ്ണികൃഷ്ണൻ മാരാർ നേതൃത്വം വഹിക്കുന്ന പഞ്ചവാദ്യത്തോടെ കാഴ്ചശിവേലി രാത്രി ചുറ്റുവിളക്ക് ഇടക്ക നാഗസ്വരം, താമരയുർ അനിഷ് നമ്പീശൻ്റെ പ്രമാണത്തിൽ പഞ്ചാരിമേളം എന്നിവയുണ്ടാകും.
