Header 1 vadesheri (working)

ഗുരുവായൂരിൽ കളഭം അരക്കുന്നതിന് ഇനി കാമ ആയൂർവേദിക്സിന്റെ റോസ് വാട്ടർ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരപ്പന് കളഭം അരക്കുന്നതിനായി ഇനി കാമ ആയൂർവേദിക് സിന്റെ വക പ്രക്രതി ദത്തമായ റോസ് വാട്ടർ . ഗുരുവായൂരപ്പന്റെ കളഭം അരക്കുന്നതിനായി ഏകദേശം 160 ലിറ്റർ റോസ് വാട്ടർ ആണ് ഒരു മാസത്തേക്ക് വേണ്ടത് . പ്രമുഖ കോസ്മറ്റിക്സ് കമ്പനിയായ കാമ ആയൂർവേദിക്സി ന്റെ ചെയർമാൻ വിവേക് സഹാനിക്ക് വേണ്ടി ഡയറക്ടർ ആനന്ദ് അടുത്ത ഒരു വർഷത്തേക്ക് വേണ്ട റോസ് വാട്ടർ നൽകുന്നതിന്റെ രേഖ ഗുരുവായൂരപ്പന് സമർപ്പിച്ചു .ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഏറ്റുവാങ്ങി ഭരണ സമിതി അംഗം സി മനോജ് സന്നിഹിതനായിരുന്നു .ഒരു മാസം ഏകദേശം 10 ലക്ഷത്തോളം ചെലവ് വരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു

First Paragraph Rugmini Regency (working)