Header 1 vadesheri (working)

പ്രസക്തി വായനശാല കലാ -ശാസ്ത്ര മേളകളിലെ വിജയികളെ അനുമോദിച്ചു.

Above Post Pazhidam (working)

ചാവക്കാട് : മണത്തല പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ജില്ല, ഉപജില്ലാ കലോത്സവത്തിലും ശാസ്ത്ര – മേളകളിലും സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു അനുമോദന ചടങ്ങ് ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഊദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പത്മജ ശങ്കരൻ അധ്യക്ഷയായി.

First Paragraph Rugmini Regency (working)

ചാവക്കാട് നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ, ലൈബ്രറി കൗൺസിൽ ചാവക്കാട് താലൂക്ക് പ്രസിഡണ്ട് കെ പി വിനോദ്, ലൈബ്രറി കൗൺസിൽ ജില്ല കമറ്റി അംഗം എം എസ് പ്രകാശൻ എന്നിവർ സംസാരിച്ചു വായനശാല നേതൃ സമിതി ചെയർമാൻ മനോജ് കൂർക്ക പറമ്പിൽ കൺവീനർ പി എ രാമചന്ദ്രൻ ലൈബ്രറേറിയൻ ഡെയ്സി സുനിൽ, രാമദാസ്, ഭൂമാദേവി, സിമി തുടങ്ങിയവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)