Header 1 vadesheri (working)

കെ വി ശശി പ്രസിഡന്റ് ജയിംസ് ആളൂർ വൈസ് പ്രസിഡന്റ്.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് മോട്ടോർ വാഹന സഹകരണ സംഘം പു തിരഞ്ഞടുപ്പു പൂർത്തിയായി പ്രസിഡന്റ് ആയി കെ വി ശശിയേയും , വൈസ് പ്രസിഡന്റ് ആയി ജയിംസ് ആളൂരിനെയും തിരഞ്ഞടുത്തു ഡയറക്ടർമാരായി , കെ കെ സേതുമാധൻ , വി വി ഷെരീഫ് , ടി എസ് ദാസൻ , ടി ബി ശാലിനി ,രജിത ഷാജി , എ വി ഷി നി ,വി അപ്പു എന്നിവരെയും തിരഞ്ഞെടുത്തു

First Paragraph Rugmini Regency (working)