Header 1 vadesheri (working)

കെ. എസ്. എസ്. പി. എ. ഗുരുവായൂർ ബ്ലോക്ക്‌ സമ്മേളനം

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക രണ്ടു ഗഡു നൽകുന്നത് നീട്ടിവെച്ച സർക്കാർ തീരുമാനം പിൻ‌വലിക്കുവാനും, പെൻഷൻകാർക്ക് അർഹമായ രണ്ടു ഗഡു ക്ഷമശ്വാസം അനുവദിക്കുവാന്നും, മെഡിക്കൽ ഇൻഷുറൻസിൽ ഒ. പി. സൗകര്യം ഉൾപ്പെടുത്തുവനും കേരള സ്റ്റേറ്റ് സേവിസ് പെൻഷർസ് അസോസിയേഷൻ ഗുരുവായൂർ ബ്ലോക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. ബി. ജയറാം ഉദ്ഘടാനം ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

മെമ്പർഷിപ് വിതരണം ജില്ലാ പ്രസിഡന്റ്‌ ടി. എം. കുഞ്ഞുമൊയ്‌ദീൻ ഉദ്ഘടാനം നിർവഹിച്ചു, മുതിർന്ന അംഗങ്ങളെ ജില്ലാ സെക്രട്ടറി എ. ടി. ആന്റോ മാസ്റ്റർ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. എഫ്. ജോയ് മാസ്റ്റർ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി. കെ. ജയരാജൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഒ. കെ. ആർ. മണികണ്ഠൻ, മാഗ്ഗി ആൽബർട്ട്, രേണുക , ടി. സ്. സുബ്രമണ്ണ്യൻ,ഗിരീന്ദ്ര ബാബു, ഇ. എ. മുഹമ്മദാലി , വി. എം. കൊച്ചാപ്പൻ ,വി. വി. കുരിയക്കോസ് എന്നിവർ പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി പി. ഐ. ലാസർ (പ്രസിഡന്റ്‌ )കെ. ഗിരീന്ദ്രബാബു (സെക്രട്ടറി )പി. മുകുന്ദൻ (ട്രഷർ ) ജില്ലാ കൗൺസിലർ മാരായി
എം. എഫ്. ജോയ് , വി. കെ. ജയരാജൻ, തോംസൺ വാഴപ്പിള്ളി,വി. എം. കൊച്ചാപ്പൻ , മാഗ്ഗി ആൽബർട്ട് എന്നിവരെ തെരഞ്ഞെടുത്തു.