
മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂരിന്റെ പിതാവ് നിര്യാതനായി

ഗുരുവായൂർ: എ.സി.വി റിപ്പോര്‍ട്ടര്‍ ജോഫി ചൊവ്വന്നൂരിന്റെ പിതാവ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ടുംപാല ജോസ് (83)നിര്യാതനായി.

സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ഫിലോമിന. മറ്റു മക്കള്‍: ജോസി, സിസ്റ്റര്‍ ജെറീന ജെയിംസ്. മരുമക്കള്‍: സിജി, പരേതനായ ജെയ്‌സന്‍.

