Post Header (woking) vadesheri

ജില്ലയില്‍ വ്യാഴാഴ്ച 3587 പേര്‍ക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചു

Above Post Pazhidam (working)

Ambiswami restaurant

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 3587 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1519 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43,748 ആണ്. തൃശൂര്‍ സ്വദേശിക
ളായ 103 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,69,511 ആണ്. 1,24,907 പേരെയാണ്
ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി
റേറ്റ് 25.55% ആണ്.

Second Paragraph  Rugmini (working)

ജില്ലയില്‍ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 3556 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, 15 ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 09 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 278 പുരുഷന്‍മാരും 269 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 98 പെണ്‍കുട്ടികളുമുണ്ട്.

Third paragraph

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 490
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1181
സര്‍ക്കാര്‍ ആശുപത്രികളില്‍ – 322
സ്വകാര്യ ആശുപത്രികളില്‍ – 863
കൂടാതെ 37305 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3732 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 406 പേര്‍
ആശുപത്രിയിലും 3326 പേര്‍ വീടുകളിലുമാണ്.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 450
എളവള്ളി – 120
കൊടുങ്ങല്ലൂര്‍ – 103
എറിയാട് – 100
മറ്റത്തൂര്‍ – 86
വരന്തരപ്പിള്ളി – 81
ചൊവ്വന്നൂര്‍ – 79
ഗുരുവായൂര്‍ – 79
പാണഞ്ചേരി – 78
പുതുക്കാട് – 69
മണലൂര്‍ – 69
കുന്ദംകുളം – 62
വടക്കാഞ്ചേരി – 62
നെന്മണിക്കര – 58
അന്തിക്കാട് – 58
കടവല്ലൂര്‍ – 57
കൈപ്പറമ്പ് – 57
പുത്തൂര്‍ – 54
പാറളം – 53
വലപ്പാട് – 53
എരുമപ്പെട്ടി – 52
ഇരിഞ്ഞാലക്കുട – 52
കൈപ്പമംഗലം – 51
ചാഴൂര്‍ – 50
കണ്ടാണശ്ശേരി – 49
ചാലക്കുടി – 46
ചൂണ്ടല്‍ – 45
മാടക്കത്തറ – 41
കോലഴി – 40
അരിമ്പൂര്‍ – 40
നടത്തറ – 40
പുന്നയൂര്‍കുളം – 38
പെരിഞ്ഞനം – 38
അടാട്ട് – 38
വടക്കേക്കാട് – 36
പഴയന്നൂര്‍ – 36
ചാവക്കാട് – 36
ശ്രീനാരായണപുരം – 34
കാടുകുറ്റി – 34
എടവിലങ്ങ് – 33
പരിയാരം – 33
കാട്ടകാമ്പാല്‍ – 33
പുത്തന്‍ചിറ – 31
കൊടകര – 31
വെള്ളാങ്കല്ലൂര്‍ – 28
മുള്ളൂര്‍ക്കര – 27
അളഗപ്പനഗര്‍ – 27
അതിരപ്പിള്ളി – 27
ചേര്‍പ്പ് – 27
പുന്നയൂര്‍ – 25
കടങ്ങോട് – 25
പാവറട്ടി – 24
ആളൂര്‍ – 24
അവണൂര്‍ – 24
മാള – 24
താന്ന്യം – 23
തൃക്കൂര്‍ – 22
മുളങ്കുന്നത്തുകാവ് – 22
കൊരട്ടി – 22
വെങ്കിടങ്ങ് – 22
പൊയ്യ – 20
പറപ്പൂക്കര – 20
എടത്തിരുത്തി – 20
പടിയൂര്‍ – 20
വേളൂക്കര – 18
അവിണിശ്ശേരി – 17
തെക്കുംകര – 15
വാടാനപ്പിള്ളി – 15
കൊണ്ടാഴി – 14
തിരുവില്വാമല – 14
പോര്‍ക്കുളം – 14
ചേലക്കര – 14
മുരിയാട് – 14
വരവൂര്‍ – 13
കടപ്പുറം – 12
മതിലകം – 12
തോളൂര്‍ – 12
ഏങ്ങണ്ടിയൂര്‍ – 12
കാട്ടൂര്‍ – 11
കോടശ്ശേരി – 11
വേലൂര്‍ – 11
വള്ളത്തോള്‍ നഗര്‍ – 10
അന്നമനട – 10
ഒരുമനയൂര്‍ – 09
വല്ലച്ചിറ – 09
തളിക്കുളം – 09
മുല്ലശ്ശേരി – 08
പാഞ്ഞാള്‍ – 07
മേലൂര്‍ – 07
നാട്ടിക – 06
കുഴൂര്‍ – 05
കാറളം – 03
പൂമംഗലം – 02
ദേശമംഗലം – 01
മറ്റു ജില്ലക്കാര്‍ – 14
1,4040 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8152 പേര്‍ക്ക്
ആന്റിജന്‍ പരിശോധനയും, 4833 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1055
പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതു
വരെ ആകെ 14,68,594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

875 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ
ആകെ 1,82,672 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്.
74 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 45,084 – 37,473
മുന്നണി പോരാളികള്‍ 11,367 – 11,719
പോളിംഗ് ഓഫീസര്‍മാര്‍ 24,526 – 10,744
45-59 വയസ്സിന് ഇടയിലുളളവര്‍ 1,99,491 – 11,112
60 വയസ്സിന് മുകളിലുളളവര്‍ 3,03,335 – 53,932
ആകെ 5,83,803 – 1,24,980