Post Header (woking) vadesheri

ദേവസ്വം ജീവധനത്തിൽ വിരമിച്ചവർ ആനകോട്ടയിൽ ആനയൂട്ട് നടത്തി

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിൽ ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മ  പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി.
റിട്ട. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.അരവിന്ദാക്ഷൻ ജൂനിയർ വിഷ്ണുവിന്
,തണ്ണിമത്തനും ചോറ് ഉരുളയും നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

എം.പി.ശങ്കരനാരായണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ .
പുന്നത്തൂർ കോട്ടയിലെ (സീനിയർ ആനക്കാരൻ) ഫീൽഡ് വർക്കർ ഇ.രാഘവനെ പി.എ.അശോക് കുമാർ പൊന്നാട ചാർത്തി ആദരിച്ചു.
വനിതാ മാനേജർ ഇ.ബീനയെ ആർ. നാരായണൻ പൊന്നാട ചാർത്തി ആദരിച്ചു.
ശിവദാസ് മൂത്തേടത്ത്, ആർ.രാജഗോപാൽ, പി.വി.സോമസുന്ദരൻ,കെ.ആർ.സുനിൽകുമാർ, എസ്. ശശിധരൻ ,, ആർ.പരമേശ്വരൻതുടങ്ങിയവർ സംസാരിച്ചു.
ഉണ്ണികൃഷ്ണൻ പാലക്കോട്നന്ദി പറഞ്ഞു.

Second Paragraph  Rugmini (working)