Post Header (woking) vadesheri

ജനഹൃദയങ്ങളിലേക്ക് നടന്ന് കയറി സി എച്ച് റഷീദ്.

Above Post Pazhidam (working)

ചാവക്കാട്: അകലാട് നെഹ്റു കരുണാലയം കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ‘മോണിംഗ് വോക്ക് വിത്ത് സി.എച്ച്’ സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദുമായി പുന്നയൂർ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച മോണിംഗ് വാക്ക് കാജാ സെന്ററിൽ സമാപിച്ചു.

Arya bhavan inner

നെഹ്റു കരുണാലയം ചെയർമാൻ ഷാജഹാൻ, കൺവീനർ ജിഷാർ ഹൈദരലി എന്നിവർ നേതൃത്വം നൽകി. എം.വി ഹൈദരലി, കെ.കെ ഹംസകുട്ടി, ഫൈസൽ ചാലിൽ, ഇ.കെ ഹസ്സൻ, ആർ.പി ബഷീർ,

Second Paragraph  Sarovaram(working)

കെ. കെ ഷുക്കൂർ, സി.വി സുരേന്ദ്രൻ, കെ.കെ ഷിബു, റസ്ല റഹീം, പഞ്ചായത്ത് ബ്ലോക്ക് പ്രതിനിധികളും നേതാക്കളും പങ്കെടുത്തു.

Third paragraph Saravan bhavan