Post Header (woking) vadesheri

ഇൻറർലോക്ക് വിരിക്കൽ, കിഴക്കേ നട മഞ്ജുളാൽ റോഡ്നാളെ മുതൽ അടച്ചിടും

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള മജ്ഞു ളാൽ മുതൽ പടിഞ്ഞാറെ നടവരെയുള്ള റോഡിൽ നാളെ മുതൽ ഇൻ്റർലോക്ക് വിരിക്കൽ പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തിൽ മജ്ഞു ളാൽ മുതൽ ദേവസ്വം കിഴക്കേ നട സത്രം ഗേറ്റ് റോഡ് വരെയാണ് ഇൻ്റർലോക്ക് വിരിക്കൽ.

Ambiswami restaurant

ഇതിൻ്റെ ഭാഗമായി നാളെ മുതൽ (ഫെബ്രുവരി 16) മജ്ഞുളാൽ മുതൽ അപ്സര ജംഗ്ഷൻ വരെ റോഡ് അടച്ചിടും. ഈ റോഡ്നവീകരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ സഹകരണം ദേവസ്വം അഭ്യർത്ഥിച്ചു

Second Paragraph  Rugmini (working)