Header 1 vadesheri (working)

കൊമ്പൻ ഇന്ദ്രസെന്നിന് സ്നേഹമുദ്രയായി ശ്രീഗുരുവായൂരപ്പ പതക്കം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ഗജവീരൻ ഇന്ദ്ര സെന്നിന് ആരാധകരുടെ സ്നേഹമുദ്രയായി ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പതക്കം. ഇന്നു രാവിലെ കിഴക്കേ ഗോപുര മുന്നിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്ര സെന്നിന് ആദരവ്.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയനും ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടും അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയനും ചേർന്ന് ഇന്ദ്ര സെന്നിനെ ശ്രീ ഗുരുവായൂരപ്പൻ്റെ പൂർണ രൂപമാർന്ന പതക്കം അണിയിച്ചു. ആഹ്ളാദവുമായി ആനപ്രേമികളും ഒത്തുകൂടി. ഇനി ശ്രീ ഗുരുവായൂരപ്പൻ്റെ പതക്കവുമായാകും ഇന്ദ്ര സെന്നിൻ്റെ ഭഗവദ് സേവനം.. ഇന്ദ സെൻ ആരാധകരുടെ നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Second Paragraph  Amabdi Hadicrafts (working)