Header 1 vadesheri (working)

ഇന്ത്യാ -പാക്കിസ്ഥാന്‍ യുദ്ധക്കാഴ്ചകളുടെ പ്രദര്‍ശനം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂര്‍:പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നാരായണീയ പാരായണവും വിഷ്ണു സഹസ്രനാമാര്‍ച്ചനയും വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഏഴിന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.ഡോ.ഇ.ശ്രീധരന്‍ പങ്കെടുക്കും.

First Paragraph Rugmini Regency (working)

20 ന് വൈകിട്ട് നാലിന് രുക്മിണി റീജന്‍സിയില്‍ പൈതൃകം കുടുംബ സംഗമവും വൈജ്ഞാനിക സദസ്സും നടക്കും.ഇന്ത്യാ -പാക്കിസ്ഥാന്‍ യുദ്ധക്കാഴ്ചകളുടെ പ്രദര്‍ശനവും ബ്രിഗേഡിയര്‍ എന്‍.എ.സുബ്രഹ്‌മണ്യന്‍ നയിക്കുന്ന സെമിനാറും ഉണ്ടാകും.കോര്‍ഡിനേറ്റര്‍ രവി ചങ്കത്ത്,സെക്രട്ടറി മധു.കെ.നായര്‍,കെ.കെ.ശ്രീനിവാസന്‍,കെ.കെ.വേലായുധന്‍ തുടങ്ങിയവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.