Header 1 = sarovaram
Above Pot

കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ള,എൻ സി പി ഗൃഹ സമ്പർക്ക സദസ് സംഘടിപ്പിച്ചു .

വാടാനപ്പള്ളി : കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ളക്കെതിരെ എൻ സി പി നടത്തിയ ഗൃഹ സമ്പർക്ക സദസ് സി ഐ സെബാസ്ററ്യൻ ഉൽഘാടനം ചെയ്തു . വാടാനപ്പള്ളിയിൽ 12 ഇടങ്ങളിൽ നടന്ന ഗൃഹ സമ്പർക്ക സദസുകൾക്ക് എൻ സി പി നേതാക്കളായ ഐ പി പ്രഭാകരൻ ,ആർ ഇ അബ്ദുൾ നാസർ , നാസിം എ നാസർ ,ശാന്ത ആന്റണി ,കെ ആർ ശശി കുമാർ ,സി എ ഫ്രാൻസിസ് ,എ ബി റിൻഷാദ് ,എ കെ ശിഹാബ് ,സി ഐ ജോസ് ,കെ കെ വിപിൻ കുമാർ ,ക്രിസ്റ്റി ലൂവീസ് ,ദിറാർ എന്നിവർ നേതൃത്വം നൽകി

Vadasheri Footer