Post Header (woking) vadesheri

ഐ എൻ ടി യു സി ആദരവ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഐഎൻ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ടാക്സി ഓട്ടോ ഡ്രൈവേഴ്സ് സംഘടിപ്പിച്ച ആദരവ്  ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഗോപിനാഥ് മനയത്ത് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ചടങ്ങിൽ ഐഎൻടിയുസി ഡ്രൈവർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കലും പഠനോപകരണം വിതരണവും നടന്നു പ്രവർത്തന മികവിനുള്ള അംഗീകാരം ഗുരുവായൂർ വില്ലേജ് ഓഫീസർ ടി കെ അനിൽകുമാറിന് പൊന്നാടയും ഉപഹാരം നൽകി ആദരിച്ചു ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് വി കെ വിമൽ ഓട്ടോ തൊഴിലാളി ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് സി ആർ മനോജ് വി ഡി ഷാജൻ സി കെ സത്യൻ
ആർ വി ആഷിക്
ഈ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു