Header 1 vadesheri (working)

ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു : വി.ടി.ബലറാം

Above Post Pazhidam (working)

ഗുരുവായൂർ : നാടിൻ്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു് കൊടുക്കുന്നത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു എന്ന് വി.ടി.ബലറാം അഭിപ്രായപ്പെട്ടു തിരുവെങ്കിടം റെയിൽവെ അടിപ്പാത യഥാർത്ഥ്മാക്കുക എന്നാവശ്യപ്പെട്ടു് കൊണ്ടു് ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് പാർലിമെൻററിപാർട്ടിയുടെ ആഭിമുഖ്യത്തിൽ നിർദ്ദിഷ്ട അടിപ്പാത പരിസരത്ത് ചേർന്ന സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു. വി.ടി.ബലാറാം.

First Paragraph Rugmini Regency (working)

അടിപ്പാത നിർമ്മാണം പൂർത്തികരിക്കുന്നതിന് അലംഭാവം മാറ്റി നഗരസഭ മുൻകൈയെടുത്ത് തിരുവെങ്കിടത്തിനെ ഗുരുവായൂരിൽ നിന്ന് വേർപ്പെടുത്താതെ നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നഗരസഭ പാർലിമെൻ്ററി പാർട്ടി ലീഡർ കെ.പി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു . അഡ്വ.ടി.എസ് അജിത്ത്, അരവിന്ദൻ പല്ലത്ത്, ആർ.രവികുമാർ ,വി.കെ.സുജിത്ത്, കെ.പി.എ.റഷീദ്, ബാലൻ വാറണാട്ട്, പി.ഐ ലാസർ, രേണുക ടീച്ചർ, സി.എസ് സൂരജ്, രഞ്ജിത്ത് പാലിയത്ത്, ജീഷ്മ സുജിത്ത്, മാഗി ആൽബർട്ട്, അജിത അജിത്, ബി.വി. ജോയ് എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)