Header 1 vadesheri (working)

ഹർത്താൽ അക്രമങ്ങളില്‍ 1013 പേർ അറസ്റ്റിൽ

Above Post Pazhidam (working)

തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍ തടങ്കലിലാക്കി.
ജില്ല തിരിച്ചുള്ള വിശവിവരങ്ങള്‍ താഴെ

First Paragraph Rugmini Regency (working)

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 24, 40, 151

തിരുവനന്തപുരം റൂറല്‍ – 23, 113, 22

കൊല്ലം സിറ്റി – 27, 169, 13

കൊല്ലം റൂറല്‍ – 12, 71, 63

പത്തനംതിട്ട – 15, 109, 2

ആലപ്പുഴ – 15, 19, 71

കോട്ടയം – 28, 215, 77

ഇടുക്കി – 4, 0, 3

എറണാകുളം സിറ്റി – 6, 4, 16

എറണാകുളം റൂറല്‍ – 17, 17, 22

തൃശ്ശൂര്‍ സിറ്റി -10, 2, 14

തൃശ്ശൂര്‍ റൂറല്‍ – 4, 0, 10

പാലക്കാട് – 6, 24, 36

മലപ്പുറം – 34, 123, 128

കോഴിക്കോട് സിറ്റി – 7, 0, 20

കോഴിക്കോട് റൂറല്‍ – 8, 8, 23

വയനാട് – 4, 26, 19

കണ്ണൂര്‍ സിറ്റി – 25, 25, 86

കണ്ണൂര്‍ റൂറല്‍ – 6, 10, 9

കാസർകോട് – 6, 38, 34

Second Paragraph  Amabdi Hadicrafts (working)