Header 1 vadesheri (working)

വിശ്വാസ പരിശീലന സെമിനാർ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ മതബോധന പി.ടി.എയുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലന സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എ. ജോഷി അധ്യക്ഷത വഹിച്ചു. ഡോ. സി.ഡി. വർഗീസ് ക്ലാസെടുത്തു. സിസ്റ്റർ അന്ന കുരുതുകുളങ്ങര, കൈക്കാരൻ പി.ജെ. ക്രിസ്റ്റഫർ, പി.ടി.എ പ്രസിഡൻറ് സിജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

First Paragraph Rugmini Regency (working)

buy and sell new