Post Header (woking) vadesheri

ഗുരുവായൂരിൽ കൃഷ്ണനാട്ടം വഴിപാട് വഴി ലഭിച്ചത് 5.13 ലക്ഷം.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് വഴി ലഭിച്ചത് 5,13,000 രൂപ ,171 പേരാണ് ഇന്നത്തെ സ്വയം വരം കൃഷ്ണനാട്ടം കളി ശീട്ടാക്കിയിരുന്നത് .2600 ഓളം പേരാണ് ഞായറാഴ്ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് .ഇത് വഴി ലഭിച്ചത് 25,23,500 രൂപയാണ് തുലാഭാരം വഴിപാട് വകയിൽ 19,06,620 രൂപയും ലഭിച്ചു .

Ambiswami restaurant

6,85,906രൂപയുടെ പാൽപ്പായസവും ,1,87,380 രൂപയുദേ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .94 വിവാഹവും ,500 കുരുന്നുകൾക്ക് ചോറൂണും ക്ഷേത്രത്തിൽ നടന്നു . കൃഷ്ണനാട്ടം വഴിപാട് തുകയടക്കം 64,15,986 രൂപയുടെ ഞായറഴ്ച ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത്

Second Paragraph  Rugmini (working)