Header 1 vadesheri (working)

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ടിക് ആട്ടോ

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി
ടി വി എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ഇ വി മാക്സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം .ക്ഷേത്രംകിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപമായിരുന്നു ചടങ്ങ്.

First Paragraph Rugmini Regency (working)

വാഹന പൂജക്ക് ശേഷം ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ് ഡയറക്ടറും സി.ഇ ഒ യുമായ കെ.എൻ. രാധാകൃഷ്ണൻ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയന് ഇലക്ട്രിക് ആട്ടോയുടെ താക്കോലും രേഖകളും കൈമാറി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ മാരായ പ്രമോദ് കളരിക്കൽ, കെ.എസ്.മായാദേവി, അസി.മാനേജർമാരായ വി.സി.സുനിൽകുമാർ, പ്രദീപ് വില്യാപ്പിള്ളി, കെ.ജി.സുരേഷ് കുമാർ
എന്നിവർ സന്നിഹിതരായി.
ടി.വി.എസ് ഇ.വി. മാക്സ് ആട്ടോയ്ക്ക്
ഒറ്റ ചാർജിൽ 180 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിരത്തിലിറക്കുമ്പോൾ ഏകദേശം മൂന്ന് ലക്ഷം രൂപയാകും

Second Paragraph  Amabdi Hadicrafts (working)