ഗുരുവായൂർ ഉത്സവം :നാട്ടുകാരുടെ പൊതുയോഗം ജനുവരി 30 ന്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള നാട്ടുകാരുടെ പൊതുയോഗം ജനുവരി 30 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം കാര്യാലയത്തിലെകൂറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽചേരും.
യോഗത്തിൽ പങ്കെടുക്കുന്നതിനായി ഭക്തജനങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു