Header 1 = sarovaram
Above Pot

മേൽപ്പാല നിർമ്മാണ തൊഴിലാളികൾക്ക് ഗുരുവായൂർ ടൗൺ ക്ലബിന്റെ ഓണസദ്യ

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ തൊഴിലാളികൾക്ക് ഗുരുവായൂർ ടൗൺ ക്ലബ്ബ് ഓണസദ്യയും ആദരവും പാരിതോഷികവും നല്കി. ചടങ്ങ് എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി. യോഗത്തിൽ ക്ലബ്ബ് ,പ്രസിസണ്ട് കെ ബി .ഷൈജുഅദ്ധ്യക്ഷത വഹിച്ചു .

Astrologer

നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ക്ലബ്ബ് രക്ഷാധികാരി വി കെ . സുരേഷ് ബാബു സെക്രട്ടറി എൻ . രാജൻ ടി ഡി വാസുദേവൻ എന്നിവർ സംസാരിച്ചു എ ബി ഷാജി , വി കെ അനിൽ, വി കെ സുജിത്, ഒ. ഷാജി മോൻ,എന്നിവരും മറ്റുക്ലബ്ബാംഗങ്ങളും പങ്കെടുത്തു

Vadasheri Footer