Post Header (woking) vadesheri

ഗുരുവായൂരിൽ പോലീസ് വിളക്ക് ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി പോലീസ് വിളക്ക് ആഘോഷിച്ചു. രാവിലെ കിഴക്കേ നടപന്തലിൽ നടന്ന മേളം ആസ്വാദകർ ക്ക് വിരുന്നൊരുക്കി ,ഉരുട്ട് ചെണ്ടയിൽ( ഇടം തല ) കക്കാട് രാജപ്പൻ, പാലക്കാട് കല്ലൂർ മണികണ്ഠൻ എന്നിവരുടെ പ്രമാണത്തിൽ 11 പേർ അണിനിരന്നു.
വളം തലയിൽ ( വീക്കം ) മുതുവറ അനിയന്റെ നേതൃത്വത്തിൽ 11 പേരും, ഏഷ്യാഡ്‌ ശശിയുടെ നേതൃത്വത്തിൽ 11 പേര് താള ത്തിലും , കൊ മ്പിൽ മച്ചാട് മണികണ്ഠന്റെ നേതൃത്വത്തിലും കുഴലിൽ കിഴക്കൂട്ട് നന്ദന്റെ നേതൃത്വത്തിലും ഒൻപത് വീതം കലാകാരൻമാർ അണി നിരന്ന് ഗുരുപവനപുരിയിൽ മേള വിസ്മയ മൊരുക്കി

Arya bhavan inner
Second Paragraph  Sarovaram(working)

Third paragraph Saravan bhavan

മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നടന്ന സാസ്ക്കാരിക സായാഹ്നം ജില്ലാ പോലീസ് മേധാവി ആർ ആദിത്യ ഉൽഘാടനം ചെയ്തു തൃശൂർ സിറ്റി അഡീഷണൽ എസ് പി അബ്ദുൾ ഖാദർ മുഖ്യാതിഥി ആയി , ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് സി ഐ പ്രേമാനന്ദകൃഷ്ണൻ തുടങ്ങിയവർ എന്നിവർ സംസാരിച്ചു

First Paragraph Jitesh panikar (working)

. പോലീസ് ഉദ്യോഗസ്ഥരുടെ പുല്ലാങ്കുഴൽ കച്ചേരി, പോലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, മണലൂർ ഗോപിനാഥ് അവതരിപ്പി ച്ച ഓട്ടൻ തുള്ളൽ, പോലീസ് ഉദ്യോഗസ്ഥ രുടെ ഭക്തി ഗാനമേള എന്നിവയും അരങ്ങേറി .