Post Header (woking) vadesheri

ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . കെ ആർ ചന്ദ്രൻ (പ്രസിഡൻ്റ്) മുരളീധരൻ പി ( വൈസ് പ്രസിഡൻ്റ്) സന്തോഷ് ജാക്ക് (സെക്രട്ടറി) കെ.വി ശശി (ജേയിൻ്റ് സെക്രട്ടറി) കെ എം ഷാജി (ഖജാൻജി) എന്നിവരെയാണ് ഭാരവാഹികൾ ആയി തിരഞ്ഞെടുത്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

ക്ലബ് ഹൗസിൽ ചേർന്ന ഭരണ സമിതി യോഗത്തിൽ വരണാധികാരി എം പി ഹംസക്കുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു . മുൻ പ്രസിഡൻറ് കെ.കെ സേതുമാധവൻ ബാബു വർഗ്ഗീസ് രാജേഷ് ജാക്ക് എന്നിവർ അനുമോദന പ്രസംഗം നടത്തി

Third paragraph Saravan bhavan